ആം ആദ്മി പാര്‍ട്ടി നഗരസഭാ ഓഫീസിനു മുന്നില്‍ ഏകദിന നിരാഹാര സമരം നടത്തി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയുടെ ജനദ്രോഹ കെടുകാര്യസ്ഥ ഭരണത്തിനെതിരെ ആം ആദ്മി പാര്‍ട്ടി നഗരസഭാ ഓഫീസിനു മുന്നില്‍ ഏകദിന നിരാഹാര സമരം നടത്തി. ജില്ലാ പ്രസിഡന്റ് റാഫേല്‍ ടോണി ഉദ്ഘാടനം ചെയ്തു. നിരാഹാര സമരം അനുഷ്ഠിച്ച ജിജിമോന് മാപ്രാണം, ഡിക്സണ്‍ കൂവക്കാടന്, വിന്‍സന്റ് കണ്ടംകുളത്തി, ഡോ. കെ.വൈ. ഷാജു, ശ്രീനിവാസന് മൂര്‍ക്കനാട് എന്നിവരെ ഷാളുകള്‍ അണിയിച്ചു. ജില്ലാ നേതാക്കളായ റാണി ജേക്കബ്, ജിജോ ജേക്കബ്, ബിന്നി പൊന്തേക്കന്‍, ജോസഫ് ജോര്‍ജ് പുതുക്കാട്, ഗോവിന്ദന്, ബിജോയ് മഞ്ഞളി, ജയാനന്ദന് മാപ്രാണം എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
നാലമ്പല ദര്‍ശനം: നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന
നാലമ്പലദര്‍ശനത്തിന് ബസ് സര്‍വീസ് ഒരുക്കി ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി