ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് കാലിക്കട്ട് യൂണിവേഴ്സിറ്റി വോളിബോള്‍ ചാമ്പ്യന്‍
ഇരിങ്ങാലക്കുട: കാലിക്കട്ട് യൂണിവേഴ്സിറ്റി വനിതാ ഇന്റര്‍ സോണ്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ് ചാമ്പ്യന്മാരായി. കാലിക്കട്ട് യൂണിവേഴ്സിറ്റി ചാമ്പ്യന്‍ഷിപ്പുകളില്‍ നാല്പത്തി അഞ്ചാം തവണയാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് കാലിക്കട്ട് വോളിബോള്‍ ചാമ്പ്യന്മാര് ആകുന്നത്. ഫൈനലില്‍ സെന്റ് മേരീസ് കോളജ് സുല്‍ത്താന്‍ ബത്തേരിയെ (2825, 2517, 2519) തോല്‍പ്പിച്ചാണ് സെന്റ് ജോസഫ്സ് കോളജ് ചാമ്പ്യന്മാരായത്. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തില്‍ എസ്എന്‍ കോളജ് ചേളന്നൂര്‍, നൈപുണ്യ കോളജ് കറുകുറ്റിയെ തോല്‍പ്പിച്ച് മൂന്നാംസ്ഥാനം കരസ്ഥമാക്കി.

ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വാര്‍ഷികാഘോഷവും യാത്രയയപ്പു സമ്മേളനവും നടത്തി
ആളൂര്‍ പഞ്ചായത്തിലെ വിവിധ റോഡുകള്‍ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കരുവന്നൂര്‍ പുത്തന്‍തോട് പാടശേഖരത്തില്‍ തീപിടുത്തം ഉണ്ടായി
സംഘടിത ഗുണ്ടാസംഘത്തിന്റെ കവര്‍ച്ചാ പദ്ധതി തകര്‍ത്ത് തൃശൂര്‍ റൂറല്‍ പോലീസ്; 34 അംഗ ഓര്‍ഗനൈസ്ഡ് ക്രൈം സിന്‍ഡിക്കേറ്റ് പിടിയില്‍
സെന്റ് ജോസഫ്സ് കോളജിലെ സസ്യശാസ്ത്ര വിഭാഗം ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ശാസ്ത്ര വിജ്ഞാന പരിപാടി സംഘടിപ്പിച്ചു
മതം പഠിപ്പിക്കുന്നത് മനുഷ്യ സ്നേഹം, മാനവീക മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് മുന്നേറണം- ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍