എകെസിസി അവകാശ സംരക്ഷണ ദിനം ആചരിച്ചു
എകെസസിസി യുടെ നേതൃത്വത്തില്‍ നടന്ന അവകാശ സംരക്ഷണ ദിനം കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റികാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സീറോമലബാര്‍ സഭ സമുദായ വര്‍ഷത്തിന്റെ ഭാഗമായി കത്തോലിക്ക കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ യാത്രക്ക് മുന്നോടിയായി നടത്തുന്ന അവകാശ സംരക്ഷണ ദിനം കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റികാടന്‍ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് കത്തീഡ്രല്‍ പ്രസിഡന്റ് സാബു കൂനന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ടെല്‍സണ്‍ കോട്ടോളി, ട്രഷറര്‍ ഡേവിസ് ചക്കാലക്കല്‍, വൈസ് പ്രസിഡന്റ് ഷാജു കണ്ടംകുളത്തി, ജോ കണ്‍വീനര്‍ വര്‍ഗീസ് ജോണ്‍, ട്രസ്റ്റി പി.ടി. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. അവകാശ സംരക്ഷണ ദിന പ്രതിജ്ഞയും എടുത്തു.

പൊറത്തിശേരി സ്വദേശി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
മന്നം സ്മാരക പ്രസംഗമത്സരം സംഘടിപ്പിച്ചു
ഡല്‍ഹിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ യൂത്ത് 50 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി
നാടന്‍ കലകള്‍ അന്യംനിന്നുപോകുന്നു; സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കണം, മന്ത്രി രമേശ് ചെന്നിത്തല
റെസിഡന്റ്സ് അസോസിയേഷന് കൂട്ടായ്മയുടെ പ്രസിഡന്റായി ഷാജു അബ്രാഹം കണ്ടംകുളത്തി തെരഞ്ഞെടുക്കപ്പെട്ടു
ഠാണ ചന്തക്കുന്ന് റോഡിലെ അശാസ്ത്രീയ മീഡിയന് നിര്‍മാണം; ആക്ഷന്‍ കൗണ്‍സില്‍ നിവേദനങ്ങള്‍ നല്കി