റേഷന്‍ ഡീലേഴ്സ് അസോസിയേഷന് കുടുംബസംഗമം
മുകുന്ദപുരം താലൂക്ക് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് കുടുംബസംഗമം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് കുടുംബസംഗമം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. എകെആര്‍ആര്‍ഡിഎ താലൂക്ക് പ്രസിഡന്റ് പി.ഡി. പോള്‍ അധ്യക്ഷത വഹിച്ചു. മുന്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് മുതിര്‍ന്ന റേഷന്‍ വ്യാപാരികളെ ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണി നെല്ലൂര്‍, ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ചൂണ്ടല്‍, താലൂക്ക് സെക്രട്ടറി പി. മധു, എലിസബത്ത് റാണി, എ.കെ. ജയാനന്ദന്, ജോണ്സണ് മാത്തള, ചാലക്കുടി താലൂക്ക് സെക്രട്ടറി ബെന്‍സണ്‍ കണ്ണൂക്കാടന്‍, വിമലാ മുകുന്ദന് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പൊറത്തിശേരി സ്വദേശി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
മന്നം സ്മാരക പ്രസംഗമത്സരം സംഘടിപ്പിച്ചു
ഡല്‍ഹിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ യൂത്ത് 50 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി
നാടന്‍ കലകള്‍ അന്യംനിന്നുപോകുന്നു; സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കണം, മന്ത്രി രമേശ് ചെന്നിത്തല
റെസിഡന്റ്സ് അസോസിയേഷന് കൂട്ടായ്മയുടെ പ്രസിഡന്റായി ഷാജു അബ്രാഹം കണ്ടംകുളത്തി തെരഞ്ഞെടുക്കപ്പെട്ടു
ഠാണ ചന്തക്കുന്ന് റോഡിലെ അശാസ്ത്രീയ മീഡിയന് നിര്‍മാണം; ആക്ഷന്‍ കൗണ്‍സില്‍ നിവേദനങ്ങള്‍ നല്കി