കരാഞ്ചിറ സെന്റ് ജോര്‍ജ്സ് സിയുപി സ്കൂളിന് വിജയത്തിന്റെ പൊൻതിളക്കം

ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രമേളയില്‍ എല്‍പി വിഭാഗം പ്രവൃത്തിപരിചയമേളയില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും എല്‍പി, യുപി വിഭാഗം ഗണിതശാസ്ത്രമേളയില് മൂന്നാം സ്ഥാനവും എല്‍പി വിഭാഗം ശാസ്ത്രമേളയില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ കരാഞ്ചിറ സെന്റ് ജോര്‍ജ്സ് സിയുപി സ്കൂള്‍.