ക്രൈസ്റ്റ് കോളജ് കോമേഴ്സ് വിഭാഗം ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ഗവേഷണബിരുദം നേടിയ ഡോ.കെ.എം. മുവിഷ്
ക്രൈസ്റ്റ് കോളജ് കോമേഴ്സ് വിഭാഗം ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ഗവേഷണബിരുദം നേടിയ ഡോ.കെ.എം. മുവിഷ് (അസിസ്റ്റന്റ് പ്രഫസര്‍, ക്രൈസ്റ്റ് കോളജ്, ഇരിങ്ങാലക്കുട). ഡോ. ജോഷീന ജോസ് ആണ് ഗവേഷണ മാര്‍ഗദര്‍ശി. കൈപ്പപ്ലാക്കല്‍ മുരളീധരന് വിലാസിനി ദമ്പതികളുടെ മകനാണ്. കേരളവര്‍മ കോളജ് അസിസ്റ്റന്റ് പ്രഫസര്‍ ഡോ.ഒ.എ. ഫെമി ആണ് ഭാര്യ. മകള്‍: അമിയ മുവിഷ്.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് കോമേഴ്സ് വിഭാഗം ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ഗവേഷണബിരുദം നേടിയ ഡോ.കെ.എം. മുവിഷ് (അസിസ്റ്റന്റ് പ്രഫസര്‍, ക്രൈസ്റ്റ് കോളജ്, ഇരിങ്ങാലക്കുട). ഡോ. ജോഷീന ജോസ് ആണ് ഗവേഷണ മാര്‍ഗദര്‍ശി. കൈപ്പപ്ലാക്കല്‍ മുരളീധരന് വിലാസിനി ദമ്പതികളുടെ മകനാണ്. കേരളവര്‍മ കോളജ് അസിസ്റ്റന്റ് പ്രഫസര്‍ ഡോ.ഒ.എ. ഫെമി ആണ് ഭാര്യ. മകള്‍: അമിയ മുവിഷ്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇന്ധന വിലവര്‍ധനക്കെതിരെ പ്രതിഷേധമാര്‍ച്ച് നടത്തി
ഷാജു പാറേക്കാടന്‍ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ്
ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് അഭിമാന നേട്ടം; ഹാക്കത്തോണില്‍ വിദ്യാര്‍ഥികള്‍ക്ക് തിളക്കമാര്‍ന്ന വിജയം
പ്രായത്തെ തോല്‍പ്പിച്ച പെണ്‍കരുത്ത്; 67-ാം വയസില്‍ എവറസ്റ്റിന്റെ നെറുകയില്‍ നസീമ കുഞ്ഞുമോന്
ആദ്യ ബാച്ച് വിദ്യാര്‍ഥികള്‍ ലൈസന്‍സ് നേടി, കൂടുതല്‍ വാഹനങ്ങള്‍ ഉടന്‍; ഹിറ്റായി കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂള്‍
കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ നാടക ക്യാമ്പ് ആരംഭിച്ചു