സ്പെഷല്‍ സബ് ജയില്‍ വളപ്പില്‍ നടത്തിയ ജെെവ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് നടത്തി
ഇരിങ്ങാലക്കുട: സ്പെഷല്‍ സബ് ജയില്‍ വളപ്പില്‍ നടത്തിയ ജെെവ പച്ചക്കറിക്കൃഷിയുടെ ഭാഗമായി കൃഷി ചെയ്ത വള്ളിപ്പയറിന്റെ വിളവെടുപ്പ് ജയില്‍ സൂപ്രണ്ട് ബി.എം. അന്‍വര്‍ നിര്‍വഹിച്ചു. അസിസ്റ്റന്റ് സൂപ്രണ്ട് കെ.എം. ആരീഫ്, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ കെ.ജെ. ജോണ്സണ്, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ പി.ജി. ബിനോയ്, പി.എസ്. അജേന്ദ്രന്‍, എന്‍.ടി. മിഥുന്, കെ.ജി. സരിന്, കെ.എസ്. സൂരജ് എന്നിവര്‍ നേതൃത്വം നല്കി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു