കോവിഡ് ബാധിച്ച് മരിച്ചു-സുജാത

ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്തില്‍ പുല്ലൂര്‍-ഊരകം പനങ്ങാടന്‍ വീട്ടില്‍ സുജാത (86) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലും മെഡിക്കല്‍ കോളജിലുമായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മക്കള്‍-രാമചന്ദ്രന്, സുരേഷ്, സന്തോഷ്, മനോജ്, അനില്‍, സിന്ധു. മരുമക്കള്‍-സുദിനം, രേഖ, ശില്‍പ്പ, രമ്യ, ലിന്‍ഷ, വിനോദ്. സംസ്കാരം നടത്തി.