പടിഞ്ഞാട്ടുമുറി കോണ്‍ഗ്രസ് ബൂത്ത് (22) കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിത്യോപയോഗ സാധന കിറ്റുകള്‍ വിതരണം ചെയ്തു
കാറളം: പടിഞ്ഞാട്ടുമുറി കോണ്‍ഗ്രസ് ബൂത്ത് (22) കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ 20 കുടുംബങ്ങള്‍ക്കു നിത്യോപയോഗ സാധന കിറ്റുകളും 10 കുടുംബങ്ങള്‍ക്കു ധനസഹായവും നല്കി. ബൂത്ത് പ്രസിഡന്റ് ബിജു വാകയില്‍, മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി.ഡി. സൈമണ്‍, ജോഷി ചാക്കോ, രാധാകൃഷ്ണന് കക്കേരി എന്നിവര്‍ നേതൃത്വം നല്കി.