കരാഞ്ചിറ സെന്റ് ജോര്‍ജ് സ്കൂളില്‍ വിരവിമുക്തി ദിനാചരണം നടത്തി
കാട്ടൂര്‍: കരാഞ്ചിറ സെന്റ് ജോര്‍ജ് സ്കൂളില്‍ വിരവിമുക്തി ദിനാചരണത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത നിര്‍വഹിച്ചു. പ്രധാനധ്യാപിക സിസ്റ്റര്‍ അന്‍സ, വാര്‍ഡ് മെമ്പര്‍ എന്‍.ഡി. ധനീഷ്, കാട്ടൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥരായ അമല്‍ജിത്ത്, എ.ജി ഷാജു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എഫ് ഷീബ, ഹെല്‍ത്ത്നഴ്സ് ഷിറിന്, പിടിഎ പ്രസിഡന്റ് സിമി കെ. ചെറിയാന് നന്ദി പറഞ്ഞു.

ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്
134 വര്‍ഷത്തിനുശേഷം കേരളത്തില്‍നിന്ന് പുതിയ മൂങ്ങവലച്ചിറകനെ കണ്ടെത്തി
സെന്റ് ജോസഫ്സ് കോളജില്‍ കംമ്പ്യൂട്ടേഷനല്‍ ലാബ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു
ക്രൈസ്റ്റ് കോളജില്‍ ഫിനാന്‍സ് വിദ്യാഭ്യാസ സെമിനാര്‍
നിപ്മറിനു കീഴില്‍ പുതിയ റീഹാബ് ആശുപത്രി ആരംഭിക്കും: മന്ത്രി ഡോ. ആര്. ബിന്ദു