വല്ലക്കുന്ന് സ്നേഹോദയ നഴ്സിംഗ് കോളജില്‍ 15-ാംമത് ബാച്ചിന്റെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
സ്നേഹോദയ നഴ്സിംഗ് കോളജില്‍ 15-ാംമത് ബാച്ചിന്റെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട വികാരി ജനറല്‍ മോണ്‍. ജോളി വടക്കന്‍ നിര്‍വ്വഹിക്കുന്നു.
വല്ലക്കുന്ന്: സ്നേഹോദയ നഴ്സിംഗ് കോളജില്‍ 15-ാംമത് ബാച്ചിന്റെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത വികാരി ജനറല്‍ മോണ്‍.ജോളി വടക്കന്‍ നിര്‍വഹിച്ചു. ഫാ. ജോസഫ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജെയ്സി, കോ ഓര്‍ഡിനേറ്റര്‍ സി.വി. ടിറ്റി, വൈസ് പ്രിന്‍സിപ്പല്‍ എ.ആര്. നിമ്മി, എന്നിവര്‍ സംസാരിച്ചു. ദീപിക സബ്ബ് എഡിറ്റര്‍ സെബി മാളിയേക്കല്‍ ക്ലാസ് നയിച്ചു.

റേഷന്‍ വ്യാപാരികളോടുള്ള സര്‍ക്കാരുകളുടെ അവഗണന അവസാനിപ്പിക്കണമെന്നും വേതന പാക്കേജ് പരിഷ്ക്കരിക്കണമെന്നും ആവശ്യപ്പെട്ട് കൂട്ടധര്‍ണ്ണ
മാപ്രാണം പൈക്കാടം ജലസേചന പദ്ധതി സമര്‍പ്പിച്ചു
ഇരിങ്ങാലക്കുട നഗരസഭാ വെല്‍നെസ് സെന്റര്‍ തുറന്നു
മനുഷ്യമതില്‍ തീര്‍ത്ത് ചിറയോരത്ത് ലഹരി പ്രതിരോധം
റേഷന്‍ ഡീലേഴ്സ് അസോസിയേഷന് കുടുംബസംഗമം
എന്‍എസ്എസ് മേഖലാ നേതൃയോഗങ്ങള്‍ക്ക് തുടക്കമായി