റവന്യൂ ജില്ല സ്കൂള്‍ കലോത്സവം പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം നടത്തി
ഇരിങ്ങാലക്കുട: 33-ാം മത് തൃശൂര്‍ റവന്യൂ ജില്ല കേരള സ്കൂള്‍ കലോത്സവത്തിന്റെ പന്തല്‍ കാല്‍നാട്ടു കര്‍മ്മം നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് സുജ സജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. വിദ്യഭ്യാസ ഉപഡയറക്ടര്‍ ടി.വി. മദനമോഹനന്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്മാരായ അഡ്വ. ജിഷ ജോബി, ജെയ്സണ്‍ പാറേക്കാടന്‍, ഹയര്‍ സെക്കഡറി ജില്ല കോഓര്‍ഡിനേറ്റര്‍ വി.എ. കരീം, ഡിഇഒ ഷാജി, വി. ജസ്റ്റിന് തോമസ്, എം.എ. സാദ്ദീഖ് എന്നിവര്‍ പ്രസംഗിച്ചു.

കലോത്സവവേദിയില്‍ മിന്നിത്തിളങ്ങി വെള്ളാനി സെന്റ് ഡൊമിനിക് സ്കൂള്‍
നൃത്തച്ചുവടുകളില്‍ അരങ്ങുണര്‍ന്നു; കലയുടെ പൊന്‍പൂരം കൊടിയേറി…..
തൃശൂര്‍ സെന്‍ട്രല്‍ സഹോദയ സിബിഎസ്ഇ കലോത്സവം 2026 നാളെ
തൃശൂര്‍ സെന്‍ട്രല്‍ സഹോദയ കലോത്സവം 2026: ലോഗോ പ്രകാശനം
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ഗീവര്‍ഗീസ് പുണ്യാളന് പാമ്പിനെ വധിക്കുന്ന കഥയുമായി പരിചമുട്ടില്‍ അജയ്യരായി മറ്റത്തൂരിലെ ചുണകുട്ടികള്‍