സംസ്കൃതഗാനത്തിന്റെ ഈണം; ആമ്പല്‍ പ്രദീപിന് കുച്ചുപ്പുടിയില്‍ ഒന്നാം സ്ഥാനം
ഇരിങ്ങാലക്കുട: ‘ഭക്തഹൃദയേഷു പിയൂഷ രൂപം’ എന്ന സംസ്കൃത ഗാനത്തിന്റെ ഈണത്തില്‍ ആടിയ ആമ്പല്‍ പ്രദീപിന് കുച്ചുപ്പുടിയില്‍ ഒന്നാം സ്ഥാനം. തളിപ്പറമ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആമ്പല്‍. പ്രഹ്ളാദ വിജയം പട്ടാഭിഷേകം എന്ന കഥയാണ് വേദിയില്‍ അവതരിപ്പിച്ചത്. എരവിമഗംലം സ്വദേശി തൃശൂര്‍ കണ്ണനാണ് ആമ്പലിന്റെ ഗുരുനാഥന്.

കലോത്സവവേദിയില്‍ മിന്നിത്തിളങ്ങി വെള്ളാനി സെന്റ് ഡൊമിനിക് സ്കൂള്‍
നൃത്തച്ചുവടുകളില്‍ അരങ്ങുണര്‍ന്നു; കലയുടെ പൊന്‍പൂരം കൊടിയേറി…..
തൃശൂര്‍ സെന്‍ട്രല്‍ സഹോദയ സിബിഎസ്ഇ കലോത്സവം 2026 നാളെ
തൃശൂര്‍ സെന്‍ട്രല്‍ സഹോദയ കലോത്സവം 2026: ലോഗോ പ്രകാശനം
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ഗീവര്‍ഗീസ് പുണ്യാളന് പാമ്പിനെ വധിക്കുന്ന കഥയുമായി പരിചമുട്ടില്‍ അജയ്യരായി മറ്റത്തൂരിലെ ചുണകുട്ടികള്‍