ഐടിയു ബാങ്കില്‍ നിന്നും വിരമിക്കുന്ന ജീവനക്കാരന് യാത്രയയപ്പ് നല്കി
ഇരിങ്ങാലക്കുട: ഐടിയു ബാങ്കില്‍നിന്നും വിരമിക്കുന്ന മാനേജര്‍ പി. തോമസ് ആന്റണിക്ക് യാത്രയയപ്പ് നല്കി. ബാങ്ക് ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ബോര്‍ഡ് ഓഫ് മാനേജ്മെന്റ് ചെയര്മാന് അഡ്വ. പി.ജെ. തോമസ്, ബാങ്ക് സ്റ്റാഫ് പ്രതിനിധി എന്‍.ജെ. ജോയ്, മാനേജിംഗ് ഡയറക്ടര്‍ എ.എല്‍. ജോണ്‍, ബാങ്ക് ഡയറക്ടര്‍ ഷാജു പാറേക്കാടന്‍ എന്നിവര്‍ സംസാരിച്ചു.

കാര്‍ഷിക വികസന ബാങ്ക് 20 കോടി രൂപ വായ്പ നല്‍കും
കെഎസ്ഇ ലിമിറ്റഡിന്റെ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
മൈത്രി ഇരിങ്ങാലക്കുട ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ മൂന്നാം വാര്‍ഷിക പൊതുയോഗം നടന്നു
കരുവന്നൂര്‍ ബാങ്ക് ഓണം സഹകരണ വിപണി
ഓണ വിപണിയില്‍ ഇടപെട്ട് സപ്ലൈകോ; 18 ഇനങ്ങള്‍ അടങ്ങിയ സമൃദ്ധി ഓണക്കിറ്റ്; വിലക്കുറവുമായി ഓണച്ചന്ത പ്രവര്‍ത്തനം ആരംഭിച്ചു