ത്രിപുര ഐക്യദാര്‍ഢ്യ സദസ്
ഇരിങ്ങാലക്കുട: ത്രിപുരയില്‍ സിപിഐഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ബിജെപി നടത്തുന്ന അക്രമത്തിനും കൊലപാതകത്തിനുമെതിരെ സിപിഐഎം ടൗണ്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റി ത്രിപുര ഐക്യദാര്‍ഢ്യ സദസും റാലിയും സംഘടിപ്പിച്ചു. കെഎസ്ആര്‍ടിസി പരിസരത്തു സംഘടിപ്പിച്ച സദസ് ലോക്കല്‍ സെക്രട്ടറി ജയന് അരിമ്പ്ര ഉദ്ഘാടനം ചെയ്തു. വി.എന്‍. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. വി.എ. അനീഷ്, എം.ടി. വര്‍ഗീസ്, എം. അനില്‍കുമാര്‍, ശശി വെട്ടത്ത് എന്നിവര്‍ പ്രസംഗിച്ചു. പി.വി. ജനാര്ദ്ദനന്, ശാന്ത കൊച്ചക്കന്, പി.ആര്. ദിനേഷ് എന്നിവര്‍ റാലിക്ക് നേതൃത്വം നല്കി.

കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം – കോണ്‍ഗ്രസ്