എടതിരിഞ്ഞി സെന്റ് മേരീസ് എല്‍പി സ്കൂളിലെ പ്രവേശനോത്സവം
എടതിരിഞ്ഞി സെന്റ് മേരീസ് എല്‍പി സ്കൂളിലെ പ്രവേശനോത്സവം പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണന് ഉദ്ഘാടനം ചെയ്യുന്നു.
എടതിരിഞ്ഞി: സെന്റ് മേരീസ് എല്‍പി സ്കൂളിലെ പ്രവേശനോത്സവം പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണന് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പിടിഎ പ്രസിഡന്റ് വി.എം. റെനീഷ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ടെസി ജോസ് സിഎംസി, ചേലൂര്‍ പള്ളി വികാരി ഫാ. അഡ്വ. തോമാസ് പുതുശേരി അനുഗ്രഹപ്രഭാഷണം നടത്തി. പടിയൂര്‍ പഞ്ചായത്ത് എഡ്യുക്കേഷണല്‍ കമ്മറ്റി ചെയര്മാന് കെ.വി. ഹജിഷ്, സ്കൂള്‍ ലോക്കല്‍ മാനേജര്‍ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ നവ്യ സിഎംസി, വെള്ളാങ്കല്ലൂര്‍ സിആര്‍സിസി സീതു, എംപിടിഎ പ്രസിഡന്റ് സുനിത, അധ്യാപക പ്രതിനിധി വിദ്യ അഗസ്റ്റിന്, അധ്യാപിക പ്രതിനിധി ടി.ജെ. ജ്യോജിത എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അക്ഷരമുറ്റത്തേക്ക് കുരുന്നുകള്‍; ആഘോഷമായി പുല്ലൂര്‍ സെന്റ് സേവിയേഴ്സ് പ്രവേശനോത്സവം
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂള്‍ പ്രവേശനോത്സവം നടത്തി
എല്എഫ്എല്പിഎസ് താണിശേരി സ്കൂള്‍ പ്രവേശനോത്സവം
തുറവന്‍കാട് സ്കൂളില്‍ നവാഗതരെ വരവേറ്റ് പ്രവേശനോത്സവം
വിദ്യാരംഭത്തിന് മംഗളാരവം; അറിവിന്റെ പടവുകളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്രയും പുസ്തകങ്ങളും നല്കി ദേവമാതാ ബസ്
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി