ഗസ്റ്റ് അധ്യാപക അഭിമുഖം

കാട്ടൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കെമിസ്ട്രി ജൂണിയര്‍ അധ്യാപക ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. ജനുവരി മൂന്നിന് രാവിലെ 11ന് ഹയര്‍ സെക്കന്‍ഡറി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തിച്ചേരണം.