സെന്റ് തോമസ് കത്തീഡ്രല് പിണ്ടിപ്പെരുന്നാള്; സ്വഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം കത്തീഡ്രല് വികാരി റവ.ഡോ. ലാസര് കുറ്റിക്കാടന് നിര്വ്വഹിച്ചു. സഹവികാരിമാരായ ഫാ. ഹാലിറ്റ് തുലാപറമ്പന്, ഫാ. ഗ്ലിഡിന് പഞ്ഞിക്കാരന്, ഫാ. ജോസഫ് പയ്യപ്പിള്ളി, കൈക്കാരന്മാരായ തിമോസ് പാറേക്കാടന്, സി.എം. പോള് ചാമപറമ്പില്, ബാബു ജോസ് പുത്തനങ്ങാടി, ജോമോന് തട്ടില് മണ്ടി ഡേവി, തിരുനാള് ജനറല് കണ്വീനര് സെബി അക്കരക്കാരന്, ജോയിന്റ് കണ്വീനര്മാരായ സാബൂ കൂനന്, പൗലോസ് താണിശേരിക്കാരന്, കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന്, സോഷ്യല് ആക്ഷന് പ്രസിഡന്റ് ടോണി ചെറിയാടന് എന്നിവര് സന്നിഹിതരായിരുന്നു.

വല്ലക്കുന്ന് സെന്റ് അല്ഫോന്സ ദൈവാലയത്തില് നടന്ന തിരുനാള് പ്രദിക്ഷിണം
ഗള്ഫ് നാടുകളിലെ സിറോ മലബാര് അപ്പസ്തോലിക് വിസിറ്റര് മോണ്. ജോളി വടക്കനെ അനുമോദിച്ചു
ഹിന്ദു ഐക്യവേദി പ്രതിഷേധം
പറപ്പൂക്കര സെന്റ് ജോണ് നെപുംസ്യാന് ദേവാലയത്തില് തിരുനാള് നാളെ
ഇരിങ്ങാലക്കുട രൂപതയ്ക്ക് ഇത് അഭിമാന നമിഷം
ഫാ. ജോളി വടക്കന് ഗള്ഫുനാടുകളിലെ സീറോ മലബാര് അപ്പസ്തോലിക് വിസിറ്റര്