സെന്റ് ജോസഫ്സ് കോളജിലെ സുവോളജി വിഭാഗം ശില്‍പ്പശാല സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: പ്രകൃതി വിഭവങ്ങള്‍ ഉപയോഗിച്ചുള്ള സുസ്ഥിര പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, സെന്റ് ജോസഫ്സ് കോളജിലെ സുവോളജി വിഭാഗം ചാണകത്തില്‍ നിന്നുള്ള പരിസ്ഥിതി സൗഹൃദ ഉത്പ്പന്നങ്ങള്‍ എന്ന വിഷയത്തില്‍ സുവോളജി ലാബില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്ന കമ്പോസ്റ്റ്, വിളക്കുകള്‍, കൊതുകുതിരി തുടങ്ങിയ ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ പങ്കാളികള്‍ പഠിച്ചു. പരിസ്ഥിതി സൗഹൃദ സംരംഭങ്ങളുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്ന പരിപാടിയില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആവേശകരമായ പങ്കാളിത്തം ശില്പശാലക്ക് ഊര്‍ജം പകര്‍ന്നു.

ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
134 വര്‍ഷത്തിനുശേഷം കേരളത്തില്‍നിന്ന് പുതിയ മൂങ്ങവലച്ചിറകനെ കണ്ടെത്തി
സെന്റ് ജോസഫ്സ് കോളജില്‍ കംമ്പ്യൂട്ടേഷനല്‍ ലാബ് ഉദ്ഘാടനം ചെയ്തു
ക്രൈസ്റ്റ് കോളജില്‍ ഫിനാന്‍സ് വിദ്യാഭ്യാസ സെമിനാര്‍
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍