കരാഞ്ചിറ സെന്റ് സേവ്യേഴ്സ് പള്ളിയില് വിശുദ്ധ ഫ്രാന്സിസ് സേവ്യറിന്റെ ഊട്ടു തിരുനാള് ഞായറാഴ്ച
കരാഞ്ചിറ: സെന്റ് സേവ്യേഴ്സ് പള്ളിയില് വിശുദ്ധ ഫ്രാന്സിസ് സേവ്യറിന്റെ ഊട്ടു തിരുനാള് ഞായറാഴ്ച നടക്കും. വികാരി ഫാ. ജെയിംസ് പള്ളിപ്പാട്ട് കൊടിയേറ്റം നിര്വഹിച്ചു. ഇന്ന് രാവിലെ ഒമ്പതിന് നടക്കുന്ന ദിവ്യബലിക്ക് ഫാ. ആന്റോ പാണാടന് മുഖ്യകാര്മികത്വം വഹിക്കും. ഫാ. നിക്സന് കാട്ടാശേരി തിരുനാള് സന്ദേശം നല്കും. തുടര്ന്ന് ഊട്ട് സദ്യ നടക്കും.