വൈദ്യുതി നിരക്ക് വര്ദ്ധന: ആം ആദ്മി പാര്ട്ടി പിണറായി വിജയന്റെ കോലം കത്തിച്ചു
ഇരിങ്ങാലക്കുട: വൈദ്യുതി നിരക്കു വര്ധനയില് പ്രതിഷേധിച്ച് ആം ആദ്മി പാര്ട്ടി ഇരിങ്ങാലക്കുടയില് പ്രതിഷേധപ്രകടനം നടത്തി. തുടര്ന്ന് പിണറായി വിജയന്റെ കോലം കത്തിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഡോ. കെ.വൈ. ഷാജു, തോമസ് ചാമപ്പറമ്പില്, ജയാനന്ദന്, സജീവ് പട്ടത്ത്, മണ്ഡലം പ്രസിഡന്റ് ജിജിമോന് മാപ്രാണം എന്നിവര് നേതൃത്വം നല്കി.