എഫ്എന്‍പിഒ സൗഹൃദം 2026 കൂട്ടായ്മ സംഘടിപ്പിച്ചു
ഫെഡറേഷന് ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്ഗനൈസേഷന് ഇരിങ്ങാലക്കുട ഡിവിഷന് സൗഹൃദം 2026 എന്ന പേരില്‍ സംഘടിപ്പിച്ച കൂട്ടായ്മ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഫെഡറേഷന് ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്ഗനൈസേഷന് ഡിവിഷന് സൗഹൃദം 2026 എന്ന പേരില്‍ കൂട്ടായ്മ സംഘടിപ്പിച്ചു. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു. എന്‍യുജിഡിഎസ് സര്‍ക്കിള്‍ സെക്രട്ടറി പി.എം. ജയാനന്ദന് മുഖ്യപ്രഭാഷണം നടത്തി. ശ്രീജ ശബരിനാഥ്, ശരത് ചന്ദ്രന്, ആര്. ജയകുമാര്‍, കെ. നാരായണന്, ടി. ആശാ, ടി.എസ്. സുധീഷ്, കെ.എ. രാജന്, എം.ജെ. ലേഖ, സി.എസ്. രമേശ്, ആല്വിന് റോയ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ സുരേഷ് ബാബു മെമ്മോറിയല്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്ക് ആദരവും പ്രൊമോഷന് ലഭിച്ച ജീവനക്കാര്‍ക്ക് അനുമോദനവും പുതിയ അംഗങ്ങള്‍ക്ക് വരവേല്‍പ്പും നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
ജിയോളജിയില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
അഖിലേന്ത്യ കിസാന്‍ സഭ ഇരിങ്ങാലക്കുട മണ്ഡലം കണ്വെന്ഷന് നടത്തി
സീതാസ്വയംവരം കഥകളി ക്രൈസ്റ്റ് കോളജില്‍ അരങ്ങേറി