കാട്ടൂരിൽ കര്‍ഷക ദിനാചരണവും കര്‍ഷകരെ ആദരിക്കലും നടത്തി
കാട്ടൂര്‍: കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണവും കര്‍ഷകരെ ആദരിക്കലും നടത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. പടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് ലത സഹദേവന്, കാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് ഷീജ പവിത്രന്, കാറളം ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് സീമ പ്രേംരാജ് എന്നിവര്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയ്ഘോഷ്, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, വാര്‍ഡ് മെമ്പര്‍മാര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വെസ്റ്റാ ബാലകലോത്സവത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു
ഉപജില്ലാ കലോത്സവം നാഷണല്‍ എച്ച്എസ്എസിന് ഓവറോള്‍ കിരീടം
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട യൂണിറ്റിലെ ആധാരം എഴുത്തുകാരുടെ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അക്ഷരോന്നതി 2.0 ലിഖിതോത്സവം സംഘടിപ്പിച്ചു