സ്കില്‍ രജിസ്ട്രി ആപ്പ് മുരിയാട് പഞ്ചായത്തിലും പ്രവര്‍ത്തനമാരംഭിച്ചു
മുരിയാട്: വിദഗ്ധ തൊഴിലാളികള്‍ക്കും വിദഗ്ധ തൊഴില്‍ സേവനം ആവശ്യമുള്ളവര്‍ക്കും അത്താണിയായി സ്കില്‍ രജിസ്ട്രി മുരിയാട് പഞ്ചായത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, മണി സജയന്, ശ്രീജിത്ത് പട്ടത്ത്, നിഖിത അനൂപ്, നിജി വത്സന്, മനീഷ മനീഷ്, സെക്രട്ടറി പി. പ്രജീഷ്, ക്ഷേമകാര്യ സമിതി ചെയര്മാന് രതി ഗോപി, നോഡല്‍ ഓഫീസര്‍ സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി