ഇരിങ്ങാലക്കുട സ്വദേശി ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചു
ഇരിങ്ങാലക്കുട: കാട്ടുങ്ങച്ചിറ സ്വദേശി പുത്തൂർ വീട്ടിൽ ജോയ് (62) ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചു. 42 വർഷമായി ഹെവി വെഹിക്കിൾ ഡൈ്രവറായി പ്രവാസ ജീവിതം നയിക്കുന്ന ഇദേഹം കോവിഡ് 19 ബാധിച്ചതിനേ തുടർന്ന് കഴിഞ്ഞ നാൽപത് ദിവസമായി ചികത്സയിലായിരുന്നു. ഭാര്യ മേഴ്സി, മകൾ സൗമ്യ, മരുമകൻ സിജോ.

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം
എം.ഓ. ജോണ്‍ അനുസ്മരണം
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക ആഘോഷവും കുടുംബസംഗമവും
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കണ്വെന്ഷന്
സെന്റ് ജോസഫ്സ് കോളജ്- യുഎഇ ചാപ്റ്റര്‍ പൂര്‍വ വിദ്യാര്‍ഥിനി സംഗമം