ബിജെപി ഇരിങ്ങാലക്കുടയില്‍ വികസന സദസ് സംഘടിപ്പിച്ചു
ബിജെപി സംഘടിപ്പിച്ച വികസന സദസ് സൗത്ത് ജില്ല ജനറല്‍ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ബിജെപി വികസന സദസ സംഘടിപ്പിച്ചു. നഗരസഭയില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണം എന്ന് സമൂഹത്തിലെ ഉന്നതരായ വ്യക്തിത്വങ്ങളുടെ അഭിപ്രായം അറിയാനുള്ള വേദിയായിരുന്നു വികസന സദസ്സ്. ടൗണ്‍ ഏരിയ പ്രസിഡന്റ് ലിഷോണ്‍ ജോസ് കാട്ട്ളാസ് അധ്യക്ഷത വഹിച്ചു.
സൗത്ത് ജില്ല ജനറല്‍ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം, ടൗണ്‍ ജനറല്‍ സെക്രട്ടറി കെ.എം.ബാബുരാജ്, ടൗണ്‍ പ്രഭാരി രമേശ് അയ്യര്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി.രമേഷ്, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സിക്സണ്‍ മാളക്കാരന്‍, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ലീന ഗിരീഷ്, ലാംബി റാഫേല്‍, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. സുധീര്‍ ബേബി, വാര്‍ഡ് കൗണ്‍സിലര്‍ അമ്പിളി ജയന് എന്നിവര്‍ സംസാരിച്ചു.

കുവൈറ്റിലെ എണ്ണ കമ്പനിയില്‍ അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
കുടുംബശ്രീ എംഇആര്‍സി സെന്റര്‍ മുരിയാട് പ്രവര്‍ത്തനം ആരംഭിച്ചു
നൃത്തരങ്ങുകളുടെ നിറവില്‍ നവ്യം 2025 അരങ്ങേറി
റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടത്തി
സെന്റ് ജോസഫ്സ് കോളജില്‍ കംമ്പ്യൂട്ടേഷനല്‍ ലാബ് ഉദ്ഘാടനം ചെയ്തു
ശതാഭിഷിക്ത നിറവില്‍ ഡോ. സദനം കൃഷ്ണന്‍കുട്ടി; സ്നേഹസദനം സംഘടിപ്പിച്ചു