കാലിക്കട്ട് യൂണിവേഴ്സിറ്റി ഡി സോണ്‍ ബാസ്കറ്റ്ബോള്‍ മത്സരം
November 21, 2025
കാലിക്കട്ട് യൂണിവേഴ്സിറ്റി ഡി സോണ്‍ ബാസ്കറ്റ്ബോള്‍ മത്സരത്തില്‍ വിജയികളായ ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട ടീം.
Social media
ഇരിങ്ങാലക്കുട: കാലിക്കട്ട് യൂണിവേഴ്സിറ്റി ഡി സോണ്‍ ബാസ്കറ്റ്ബോള്‍ മത്സരത്തില്‍ വിജയികളായ ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട ടീം. സഹൃദയ കോളജ് കൊടകരയെ 69- 47 എന്ന സ്കോറിലാണ് ക്രൈസ്റ്റ് കോളജ് വിജയം നേടിയത്.