വന്ദേമാതരം 150 വാര്‍ഷികം, 23 കേരള ബറ്റാലിയന് എന്‍സിസി എറണാകുളം ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കോളജില്‍ ആഘോഷിച്ചു
ക്രൈസ്റ്റ് കോളജില്‍ വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികത്തില്‍ പങ്കെടുത്ത എന്‍സിസി കേഡറ്റുകളും, എന്‍സിസി സ്റ്റാഫ് അംഗങ്ങളും.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് എന്‍സിസി കേഡറ്റുകളും, എന്‍സിസി സ്റ്റാഫ് അംഗങ്ങളും അധ്യാപകവൃന്ദവും ചേര്‍ന്ന് വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികം ആഘോഷിച്ചു. ക്രൈസ്റ്റ് കോളജിന്റെ മുന്‍ വിദ്യാര്‍ഥി ആയിരുന്ന മേജര്‍ ജനറല്‍ ഡോ. പി. വിവേകാനന്ദന് (റിട്ട.) പ്രചോദനാത്മക പ്രഭാഷണം നടത്തി. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, അസോസിയേറ്റ് എന്‍സിസി ഓഫീസര്‍ ലെഫ്റ്റിന് ഡോ. ഫ്രാങ്കോ, കോളജിന്റെ പൂര്‍വ വിദ്യാര്‍ഥിയായ ജിസിഐ എന്നിവര്‍ സംസാരിച്ചു.

പാസ്പോര്‍ട്ട് വെരിഫിക്കേഷനില്‍ സംസ്ഥാനത്ത് തൃശൂര്‍ റൂറല്‍ പോലീസ് ഒന്നാമതായി തുടരുന്നു
തൃശൂര്‍ ജില്ലാ പഞ്ചായത്ത് കാട്ടൂര്‍ ഡിവിഷന് സ്ഥാനാര്‍ഥി കൃപേഷ് ചെമ്മണ്ടയുടെ മൂന്നാം ഘട്ടപ്രചാരണം
തെരഞ്ഞെടുപ്പ് കണ്വെന്ഷന് നടത്തി
ഇംഗ്ലീഷ് സാഹിത്യത്തില്‍ പിഎച്ച്ഡി നേടിയ പ്രഫ. അഞ്ജു ആന്റണി
കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനം
എകെടിഎ മാപ്രാണം ഏരിയ ആനന്ദപുരം യൂണിറ്റ് കണ്വെന്ഷന് സംഘടിപ്പിച്ചു