ശാന്തിനികേതനില്‍ ലഹരി വിരുദ്ധ ഒറ്റയാള്‍ നാടകം മിസ്ഡ് കോള്‍ അരങ്ങേറി
ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ഒറ്റയാള്‍ നാടകം മിസ്ഡ് കോള്‍ ആദിത്യന് കാതിക്കോട് അവതരിപ്പിക്കുന്നു.
ഇരിങ്ങാലക്കുട: ശാന്തിനികേതന്പബ്ലിക് സ്കൂളില്‍ മലയാളം ക്ലബ് നീര്‍മാതളത്തിന്റെയും സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ഒറ്റയാള്‍ നാടകം മിസ്ഡ് കോള്‍ സംഘടിപ്പിച്ചു. നാടകകൃത്തും അഭിനേതാവുമായ ആദിത്യന് കാതിക്കോടാണ് നാടകം അവതരിപ്പിച്ചത്. ലഹരിക്കെതിരേ കുട്ടികളില്‍ ബോധവത്ക്കരണം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍, മലയാളം വിഭാഗം മേധാവി കെ.സി. ബീന, അമൃത അശോക് എന്നിവര്‍ സംസാരിച്ചു. കെ.വി. റെനി മോള്, വി.എസ്. നിഷ, പി. ശോഭ എന്നിവര്‍ നേതൃത്വംനല്കി.

പാസ്പോര്‍ട്ട് വെരിഫിക്കേഷനില്‍ സംസ്ഥാനത്ത് തൃശൂര്‍ റൂറല്‍ പോലീസ് ഒന്നാമതായി തുടരുന്നു
തൃശൂര്‍ ജില്ലാ പഞ്ചായത്ത് കാട്ടൂര്‍ ഡിവിഷന് സ്ഥാനാര്‍ഥി കൃപേഷ് ചെമ്മണ്ടയുടെ മൂന്നാം ഘട്ടപ്രചാരണം
തെരഞ്ഞെടുപ്പ് കണ്വെന്ഷന് നടത്തി
ഇംഗ്ലീഷ് സാഹിത്യത്തില്‍ പിഎച്ച്ഡി നേടിയ പ്രഫ. അഞ്ജു ആന്റണി
കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനം
എകെടിഎ മാപ്രാണം ഏരിയ ആനന്ദപുരം യൂണിറ്റ് കണ്വെന്ഷന് സംഘടിപ്പിച്ചു