ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ ശിശുദിനം ആഘോഷം
ലിറ്റില്‍ഫ്ലവര്‍ സ്കൂളില്‍ നടന്ന ശിശുദിനാഘോഷ പരിപാടികള്‍ സോപാന സംഗീതഗായിക വൈദേഹി സുരേഷ് ഉദ്ഘാടനംചെയ്യുന്നു.
ഇരിങ്ങാലക്കുട: ലിറ്റില്‍ഫ്ലവര്‍ സ്കൂളില്‍ ശിശുദിനാഘോഷ പരിപാടികള്‍ സോപാന സംഗീത ഗായിക വൈദേഹി സുരേഷ് ഉദ്ഘാടനംചെയ്തു. ഇടയ്ക്കകൊട്ടി സോപാന സംഗീതം കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. പിടിഎ പ്രസിഡന്റ് തോംസണ്‍ ചിരിയങ്കണ്ടത് അധ്യക്ഷതവഹിച്ചു. ഹെഡ്മിസ്ട്രസ് സിസറ്റര്‍ റിനറ്റ്, വിദ്യാര്‍ഥി പ്രതിനിധി അഷല്‍ ഷാഫി, അധ്യാപക പ്രതിനിധി കെ.എ. എല്‍സി എന്നിവര്‍ സംസാരിച്ചു.

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ അമ്പ് തിരുനാളിന് കൊടിയേറി
ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം നടത്തി
ആനീസ് കൊലപാതകം; സര്‍ക്കാര്‍ നിസംഗതയിലെന്ന് തോമസ് ഉണ്ണിയാടന്
ജവഹര്‍ലാല്‍ നെഹ്റു ജന്മദിനാചരണം, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അനുസ്മരണം നടത്തി
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ മണിപ്പൂരി കലാരൂപം അവതരിപ്പിച്ചു
തൃശ്ശൂര്‍ റൂറല്‍ പോലീസ്കായികമേള തുടങ്ങി