കിണറ്റില് കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി
മുരിയാട് പാറേക്കാട്ടുകരയില് കിണറ്റില് നിന്ന് വയോധികനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തുന്നു.
ഇരിങ്ങാലക്കുട: ആടിനെ രക്ഷപ്പെടുത്താന് കിണറ്റിലിറങ്ങി തിരിച്ചു കയറാനാകത്ത വയോധികനെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി. മുരിയാട് പറേക്കാട്ടുകരയില് കൈതയില് സുരന്റെ (68) ആട് വീടിനടുത്തെ കിണറ്റില് വീണിരുന്നു. ആടിനെ പുറത്തെത്തിച്ചെങ്കിലും സുരന് കിണറ്റില് നിന്ന് തിരികെ കയറാനായില്ല. ഇരുങ്ങാലക്കുടയില്നിന്ന് അഗ്നിരക്ഷസേന അസി. സ്റ്റേഷന് ഓഫീസര് എം.എന്. സുധന്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര് കെ.സി. സജീവ് എന്നിവരുടെ നേതൃത്വത്തില് സുരനെ നെറ്റ് ഉപയോഗിച്ച് പുറത്തെത്തിച്ചു.

പാസ്പോര്ട്ട് വെരിഫിക്കേഷനില് സംസ്ഥാനത്ത് തൃശൂര് റൂറല് പോലീസ് ഒന്നാമതായി തുടരുന്നു
തൃശൂര് ജില്ലാ പഞ്ചായത്ത് കാട്ടൂര് ഡിവിഷന് സ്ഥാനാര്ഥി കൃപേഷ് ചെമ്മണ്ടയുടെ മൂന്നാം ഘട്ടപ്രചാരണം
തെരഞ്ഞെടുപ്പ് കണ്വെന്ഷന് നടത്തി
ഇംഗ്ലീഷ് സാഹിത്യത്തില് പിഎച്ച്ഡി നേടിയ പ്രഫ. അഞ്ജു ആന്റണി
കെ.ടി. ജയകൃഷ്ണന് മാസ്റ്റര് ബലിദാന ദിനം
എകെടിഎ മാപ്രാണം ഏരിയ ആനന്ദപുരം യൂണിറ്റ് കണ്വെന്ഷന് സംഘടിപ്പിച്ചു