ശൂർപ്പണഖാങ്കം കൂടിയാട്ടത്തിൽ സേക്രഡ് ഹാർട്ട്
യുപി വിഭാഗം കൂട്ടിയാട്ടത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തൃശൂർ സേക്രഡ് ഹാർട്ട് സ്കൂളിലെ വിദ്യാർഥികൾ
ഇരിങ്ങാലക്കുട: ശൂർപ്പണഖാങ്കം കൂടിയാട്ടത്തിൽ തിളങ്ങി തൃശൂർ സേക്രഡ് ഹാർട്ട് സ്കൂളിലെ വിദ്യാർഥിനികൾ. യുപി വിഭാഗം കൂടിയാട്ടം മത്സരത്തിലാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പി. അരുണിമ രാമന്റെയും ലക്ഷ്മി പാർവതി സീതയുടെയും ലളിതയായി ടാനിയ ടിനിലും ശൂർപ്പണഖയായി അനമ സണ്ണിയും ലക്ഷ്മണനായി സി.എസ്. നമൃതയും വേഷമിട്ടു. അനാമയ, ഡിദിയ എന്നിവർ താളമിട്ടു. രണ്ടാംതവണയാണ് ഇവർ റവന്യൂ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടുന്നത്. പൈങ്കുളം നാരായണൻ ചാക്യാരുടെ ശിക്ഷണത്തിലാണു പരിശീലനം.




മിന്നും താരങ്ങൾക്ക് തിളങ്ങും ട്രോഫി; ഇത് ജോംസ് ടച്ച്
അഭിനയത്തിലും ഇംഗ്ലീഷ്പദ്യം ചൊല്ലലിലും നദാൽ
ക്രൈസ്റ്റ് കോളജില്‍ പൈത്തണ്‍ ശില്പശാല
ഹൃദയാര്‍ദ്രമായി ഇ. കേശവദാസ് അനുസ്മരണം
സാമൂഹികനീതിയുടെ രാഷ്ട്രീയം അജന്‍ഡയാകണം കെപിഎംഎസ്
ഇരിങ്ങാലക്കുട രൂപതയ്ക്ക് ഇത് അഭിമാന നമിഷം