ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റ് ഒരു മരം അമ്മയുടെ നാമത്തില്‍ തൈ വിതരണ പരിപാടി സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റ് സംഘടിപ്പിച്ച ഒരു മരം അമ്മയുടെ നാമത്തില്‍ എന്ന് പദ്ധതി കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐയും പൂമംഗലം പഞ്ചായത്ത് പ്രസിഡന്റായ കെ.എസ്. തമ്പിയും സംയുക്തമായി ഒരു തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റ് സംഘടിപ്പിച്ച ഒരു മരം അമ്മയുടെ നാമത്തില്‍ എന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു. പൂമംഗലം പഞ്ചായത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐയും പൂമംഗലം പഞ്ചായത്ത് പ്രസിഡന്റായ കെ.എസ്. തമ്പിയും സംയുക്തമായി ഒരു തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. അനുഷ മാത്യു, പൂമംഗലം പഞ്ചായത്ത് മെഡിക്കല്‍ ഓഫീസര്‍ ഡോ. രജിത, ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. സുഭിന് കെ. ജോസ് എന്നിവര്‍ സംസാരിച്ചു.

പാസ്പോര്‍ട്ട് വെരിഫിക്കേഷനില്‍ സംസ്ഥാനത്ത് തൃശൂര്‍ റൂറല്‍ പോലീസ് ഒന്നാമതായി തുടരുന്നു
തൃശൂര്‍ ജില്ലാ പഞ്ചായത്ത് കാട്ടൂര്‍ ഡിവിഷന് സ്ഥാനാര്‍ഥി കൃപേഷ് ചെമ്മണ്ടയുടെ മൂന്നാം ഘട്ടപ്രചാരണം
തെരഞ്ഞെടുപ്പ് കണ്വെന്ഷന് നടത്തി
ഇംഗ്ലീഷ് സാഹിത്യത്തില്‍ പിഎച്ച്ഡി നേടിയ പ്രഫ. അഞ്ജു ആന്റണി
കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനം
എകെടിഎ മാപ്രാണം ഏരിയ ആനന്ദപുരം യൂണിറ്റ് കണ്വെന്ഷന് സംഘടിപ്പിച്ചു