ഞാറ്റുവേലച്ചന്ത ആരംഭിച്ചു
കരുവന്നൂര്‍: ബാങ്കിന്റെ കീഴില്‍ ദശദിന ഞാറ്റുവേലച്ചന്ത ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ.കെ. ദിവാകരന് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി ടി.ആര്. സുനില്‍കുമാര്‍, ഡയറക്ടര്‍മാരായ ടി.എസ്. ബൈജു, എന്‍. നാരായണന്, അമ്പിളി മഹേഷ് എന്നിവര്‍ പങ്കെടുത്തു. ഞാറ്റുവേലച്ചന്ത 28 നു സമാപിക്കും.