കാവല്ലൂര്‍ ഗംഗാധരന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്
ഇരിങ്ങാലക്കുട: കുറവ് ഭൂമിയില്‍ ഏറ്റവും അധികം മഴവെള്ള സംരക്ഷണം നടത്തുകയും, കിണര്‍ റീചാര്‍ജ്ജിങ്ങിന് പ്രാധാന്യം നല്കി നടപ്പിലാക്കിയതിനും കാവല്ലൂര്‍ ഗംഗാധരന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്. ഗംഗാധരന് ദേശീയ ജലപുരസ്കാര ജേതാവും കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന പരിസ്ഥിതി മിത്രം അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ആറില്‍ പരം ജലസംരക്ഷണ രീതികള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഗുജറാത്ത് കച്ചില്‍ മുദ്ര പോര്‍ട്ടില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെ ഉപ്പുവെള്ളത്താല്‍ ചുറ്റപ്പെട്ട ആള് താമസമില്ലാത്ത അഞ്ച് ഏക്കര്‍ മാത്രം വിസ്തൃതിയുള്ള ദ്വീപിലെ ഔദ്യോഗിക ജീവതമാണ് ഗംഗാധരനെ മഴവെള്ള സംരക്ഷണ മാര്‍ഗ്ഗത്തില്‍ എത്തിച്ചത്.

ഇരുട്ടത്തിരിക്കാം; വൈദ്യുതി ബില്ലില്‍ ഷോക്കേല്‍ക്കാം !
കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ