മികച്ച കായിക താരത്തിനുള്ള സ്വാമി വിവേകാനന്ദന് യുവ പ്രതിഭാ പുരസ്കാരം നേടി പി.വി അനഘ
കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ മികച്ച കായിക താരത്തിനുള്ള സ്വാമി വിവേകാനന്ദന് യുവ പ്രതിഭാ പുരസ്കാരം നേടിയ ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥിനി പി.വി അനഘ. ഇരിഞ്ഞാലക്കുട മാപ്രണം സ്വദേശി പുത്തന്‍കുടിലില്‍ വീട്ടില്‍ വിജയന്റെയും അജിതയുടെയും മകളാണ്. കൊടുങ്ങല്ലൂര്‍ സ്വദേശി ശങ്കര്‍ദാസ് ഭര്‍ത്താവാണ്. കഴിഞ്ഞ വര്‍ഷം ഹോങ്കോങ്ങില്‍ നടത്തപ്പെട്ട ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയിരുന്നു.