കെട്ടുചിറ സ്ലൂസിന്റെ ഉയരം കൂട്ടണമെന്നു കര്‍ഷകമോര്‍ച്ച പഞ്ചായത്ത് ഭാരവാഹിയോഗം ആവശ്യപ്പെട്ടു
അരിപ്പാലം: പൂമംഗലം പഞ്ചായത്തിലെ പാടശേഖരങ്ങളിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിനായി കെട്ടുചിറ സ്ലൂസിന്റെ ഉയരം കൂട്ടണമെന്നു കര്‍ഷകമോര്‍ച്ച പഞ്ചായത്ത് ഭാരവാഹിയോഗം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് കണ്ടാരംതറ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം.ജി. രാജേഷ് അധ്യക്ഷത വഹിച്ചു. വിജയന് പാറേക്കാട്ട്, സിബി കുന്നുമ്മക്കര, പി.കെ. പ്രകാശ്, പി. ബാലന് എന്നിവര്‍ പ്രസംഗിച്ചു

പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു
യാത്രക്കാരേ, ഇത് മാലിന്യം തള്ളാനുള്ള ഇടമല്ല
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
പടിയൂര്‍ ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ 40-ാം വാര്‍ഷികാഘോഷവും മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും നടത്തി
പടിയൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ഓണാഘോഷം സംഘടിപ്പിച്ചു