പടിയൂര്‍ പഞ്ചായത്ത് മുന്‍പ്രസിഡന്റ് കെ.സി ബിജു അന്തരിച്ചു

കെ.സി. ബിജു.
ഇരിങ്ങാലക്കുട: പടിയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും പടിയൂര്‍ കാതിക്കോടത്ത് ചങ്കരന്റെ മകനുമായ കെ.സി. ബിജു(47) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. എഐവൈഎഫ് മുന്‍ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. 2000 മുതല്‍ 2020 വരെ ജനപ്രതിനിധിയായിരുന്നു. ഭാര്യ: മായ (എടത്തിരിഞ്ഞി സര്‍വീസ് സഹകരകണ ബാങ്ക്). മക്കള്‍: ബിജിത്ത്, ബിമിത്ത്.