ഇരിങ്ങാലക്കുടയില് വ്യാപാരികള് കടകള് അടച്ച് പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില് നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുടയില് വ്യപാരസ്ഥാപനങ്ങള് അടച്ചിട്ട് പ്രതിഷേധിച്ചു. ധര്ണയുടെ ഉദ്ഘാടനം യൂണിറ്റ് പ്രസിഡന്റ് എബിന് വെള്ളാനിക്കാരന് നിര്വഹിച്ചു. ജനറല് സെക്രട്ടറി ഷാജു പാറേക്കാടന് അധ്യക്ഷത വഹിച്ചു. മുന് പ്രസിഡന്റ് ടി.വി. ആന്റോ, വൈസ് പ്രസിഡന്റുമാരായ പി.വി. ബാലസുബ്രഹ്മണ്യന്, വി.കെ. അനില്കുമാര്, വനിതാവിംഗ് പ്രസിഡന്റ് ബേബി ജോസ് എന്നിവര് പ്രസംഗിച്ചു. യൂത്ത്വിഗ് പ്രസിഡന്റ് ലിഷോന് കാട്ടഌ സെക്രട്ടറിമാരായ മണി മേനോന്, കെ.എസ്. ജാക്സന് എന്നിവര് നേതൃത്വം നല്കി.

ഇരിങ്ങാലക്കുട ടൗണ് സഹകരണ ബാങ്കില് പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്ഥന തള്ളി നിക്ഷേപകര്, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്ക്കറ്റില് പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്പ്പന്നങ്ങള് പിടിച്ചെടുത്തു
കരുവന്നൂര് ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില് നിക്ഷേപകന്റെ സമരം
പുല്ലൂര് മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്
ഇരിങ്ങാലക്കുടയില് വന് തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്ന്നത്. ലക്ഷങ്ങളുടെ നഷ്ടം