മുകുന്ദപുരം താലൂക്ക് കാന്റീന് സര്‍വീസ് സഹകരണ സംഘം മുകുന്ദപുരം താലൂക്കിലെ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കു പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
മുകുന്ദപുരം താലൂക്ക് കാന്റീന് സര്‍വീസ് സഹകരണ സംഘം മുകുന്ദപുരം താലൂക്കിലെ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കു പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ടി.എന്‍. പ്രതാപന് എംപി അര്‍ഹരായവരെ നേരില്‍ സന്ദര്‍ശിച്ച് പഠനോപകരണങ്ങള്‍ കൈമാറുകയും തുടര്‍സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഓണ്‍ലൈന്‍ പഠനത്തിനായി അഞ്ചു ടിവികള്‍ കൈമാറിയ ചടങ്ങില്‍ സംഘം പ്രസിഡന്റ് കെ.എസ്. മനോജ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി എം.എസ്. അനില്‍കുമാര്‍, മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍, ഭാരവാഹികളായ വി.എസ്. സിജോയ്, ബിജു കുറ്റിക്കാട്ട്, പി.ആര്. കണ്ണന്, ഷിജി ജയരാജ്, ധന്യ സത്യന്, അസോസിയേഷന് ജില്ലാ സെക്രട്ടറി സന്തോഷ് തോമസ്, റോയ് ചെമ്മണ്ട, രാജേശ്വരി ശിവരാമന്നായര്, സത്യന് നാട്ടുവള്ളി, എ.ജെ. ആന്റണി, അബ്ദുള്‍ ബഷീര്‍, ജിനി മാത്യു, എം.ആര്. ഷാജു എന്നിവര്‍ സന്നിഹിതരായി.

അതിനൂതനമായ ഗ്രാഫിന് അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കന്റുമായി കേരള സ്റ്റാര്‍ട്ടപ്പ്
സെന്റ് ജോസഫ്സ് കോളജില്‍ ശില്പശാല സംഘടിപ്പിച്ചു
ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം നടത്തി
ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃതത്തില്‍ പ്രഫ. ജോസഫ്മാണി ഔട്ട്സ്റ്റാന്‍ഡിംഗ് എംഎസ്സി ഫിസിക്സ് പ്രോജക്ട് ഡിസര്ട്ടേഷന് അവാര്‍ഡ് ദാനചടങ്ങ് നടത്തി
ക്രൈസ്റ്റ് കോളജില്‍ പൈത്തണ്‍ ശില്പശാല