ഒഴുക്ക് തടസപ്പെട്ട് കല്ലേരിത്തോട്
ചണ്ടിയും പ്ലാസ്റ്റിക് കുപ്പികളും നിറഞ്ഞു ഒഴുക്കു നഷ്ടപ്പെട്ട നഗരസഭാ പരിധിയിലെ കല്ലേരിത്തോട് വൃത്തിയാക്കാന്‍ ആവശ്യം. കാട്ടൂര്‍ റോഡില്‍ നിന്നു പുറ്റിങ്ങല്‍ ക്ഷേത്രത്തിലേക്കു പോകുന്ന വഴിയിലാണു തോട്ടില്‍ കുപ്പികളും ചണ്ടിയും നിറഞ്ഞു ഒഴുക്ക് നിലച്ചിരിക്കുന്നത്. ബൈപാസ് റോഡ് ഭാഗത്തു നിന്നും ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് ഭാഗത്തു നിന്നുമുള്ള മഴവെള്ളം ഈ തോട്ടിലൂടെയാണു ഒഴുകിയെത്തുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം
എം.ഓ. ജോണ്‍ അനുസ്മരണം
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക ആഘോഷവും കുടുംബസംഗമവും
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കണ്വെന്ഷന്
സെന്റ് ജോസഫ്സ് കോളജ്- യുഎഇ ചാപ്റ്റര്‍ പൂര്‍വ വിദ്യാര്‍ഥിനി സംഗമം