കരയോഗ യൂണിയന്റെ നേതൃത്വത്തില്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് നടത്തി
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തില്‍ ദ്വിദിന വിവാഹപൂര്‍വ കൗണ്‍സിലിംഗ് നടത്തി. യൂണിയന് പ്രസിഡന്റ് അഡ്വ. ഡി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ദിനേശ് കുമാര്‍ അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളില്‍ ആര്. ബാലകൃഷ്ണന്, ഡോ. ബി. ജയപ്രകാശ്, ഡോ. ബി. രാജീവ്, ആര്. കിരണ്‍കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. യൂണിയന് സെക്രട്ടറി കെ. രവീന്ദ്രന്, അഡീഷണല്‍ എന്‍എസ്എസ് ഇന്‍സ്പക്ടര്‍ കെ. രോഹിത്, യൂണിയന് കമ്മിറ്റി അംഗങ്ങളായ ടി. മണി മേനോന്, രാമകൃഷ്ണമൂര്‍ത്തി, പി.ആര്. അജിത്കുമാര്‍, രാമചന്ദ്രന് പയ്യാക്കല്, കെ. ശേഖരന്, എ.ജി. മണികണ്ഠന്, വി. കരുണാകരന്, സുനില്‍ കെ. മേനോന്, സി. വിജയന്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍.ജി. ശശിധരന്, അനില്‍ മുല്ലശ്ശേരി എന്നിവര്‍ നേതൃത്വം നല്കി.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ കോമേഴ്സ് വിഭാഗം അസോസിയേഷന് കൊമേറ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ ബാങ്കിംഗ് ബോധവല്‍ക്കരണ പരിശീലനം സംഘടിപ്പിച്ചു
ക്ലീന്‍ പടിയൂര്‍ പദ്ധതി; പഞ്ചായത്തിന് ഫെഡറല്‍ ബാങ്ക് അധികൃതര്‍ വാഹനം കൈമാറി
ഡോണ്‍ബോസ്കോ സ്കൂളില്‍ എംഎല്‍എ എക്സലന്‍സി പുരസ്കാരങ്ങള്‍ നല്കി
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഫെര്‍ട്ടിലൈസേഴ്സ് പെസ്റ്റിസൈഡ്സ് ഡീലേഴ്സ് അസോസിയേഷന് പൊതുയോഗം സംഘടിപ്പിച്ചു