സെന്റ് മേരീസ് ഹൈസ്കൂളിലെ 2004 എസ്എസ്എൽസി ബാച്ച് ടിവികൾ നല്കി
സെന്റ് മേരീസ് ഹൈസ്കൂളിലെ 2004 എസ്എസ്എൽസി ബാച്ച് കോ-ഓർഡിനേറ്റർ വിനീത് വിൻസെന്റ്, വിമൽ ഡെന്നി എന്നിവർ ചേർന്നു സ്കൂളിലേക്കു ടിവികൾ നല്കി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ ക്ലാസുകൾ പ്രയോജനപ്പെടുത്താൻ സാഹചര്യം ഇല്ലാത്ത ഏഴു വിദ്യാർഥികൾക്കുള്ള എൽഇഡി ടിവികൾ സ്കൂൾ ഹെഡ്മിസ്ട്രസ് മിൻസി ടീച്ചർക്കും പിടിഎ പ്രസിഡന്റ് തോമസ് കോട്ടോളിക്കും കൈമാറി.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി