വൃക്കദാനം ചെയ്ത പി.ആര്. മണിയെ ആദരിച്ചു
ഇരിങ്ങാലക്കുട: വൃക്കദാനം ചെയ്ത പി.ആര്. മണിയെ ആദരിച്ചു. ആളൂര്‍ പോരുന്നംകുന്ന് ദേശത്തെ രോഗ ബാധിതയായ വീട്ടമ്മക്കു വൃക്കദാനം ചെയ്ത സിപിഐ മുരിയാട് ലോക്കല്‍ കമ്മിറ്റി അംഗവും സിപിഐ മണ്ഡലം റെഡ് വോളന്റിയര്‍ സേനയുടെ ലീഡറുമായ പി.ആര്. മണിയെ സിപിഐ മണ്ഡലം സെക്രട്ടറി പി. മണി പൊന്നാട ചാര്‍ത്തി ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ്, കെ. നന്ദനന്‍, കെ.സി. ബിജു എന്നിവര്‍ പങ്കെടുത്തു.

റോട്ടറി ക്ലബ് ഓഫ് ഇരിങ്ങാലക്കുട റോയല്‍സ് നിര്‍ധനരായ രോഗികള്‍ക്ക് ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി; സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് സജ്ജമായി
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് പറപ്പൂക്കര അസീസി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെ ആദരിച്ചു
ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് ഡോക്ടേഴ്സ് ദിനാചരണം സംഘടിപ്പിച്ചു
പ്രമേഹ നിര്‍ണയവും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു