പുല്ലൂര്‍ നാടകരാവിന് കൊടിയേറി
പുല്ലൂര്‍ ചമയം നാടകവേദിയുടെ നാടകരാവിന്റെ കൊടിയേറ്റം സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന് ചെരുവില്‍ നിര്‍വഹിക്കുന്നു.
പുല്ലൂര്‍: ചമയം നാടകവേദിയുടെ പുല്ലൂര്‍ നാടകരാവിന്റെ കൊടിയേറ്റം ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന് ചെരുവില്‍ നിര്‍വഹിച്ചു. യോഗത്തില്‍ ചമയം പ്രസിഡന്റ് എ.എന്‍. രാജന് അധ്യക്ഷതവഹിച്ചു. ബാലന് അമ്പാടത്ത്, പ്രഫ. സാവിത്രി ലക്ഷ്മണന്, യു.എന്‍. പ്രദീപ് മേനോന്, ശശി വെളിയത്ത്, ജനറല്‍ കണ്‍വീനര്‍ സജു ചന്ദ്രന്, സെക്രട്ടറി വേണു എളന്തോളി, ഡോ. ഇ.പി. ജനാര്ദ്ദനന് എന്നിവര്‍ സംസാരിച്ചു.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്