വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണം; ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ ഡോ.സദനം കൃഷ്ണന്‍കുട്ടിക്ക് എന്യുമറേഷന് ഫോറം കൈമാറി
വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ കഥകളി കലാകാരനായ ഡോ.സദനം കൃഷ്ണന്‍കുട്ടിക്ക് എന്യുമറേഷന് ഫോറം ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസറായ ഇരിങ്ങാലക്കുട റവന്യു ഡിവിഷണല്‍ ഓഫീസര്‍ ഷിബു പോള്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി കൈമാറുന്നു.
ഇരിങ്ങാലക്കുട: വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ കഥകളി കലാകാരനായ ഡോ.സദനം കൃഷ്ണന്‍കുട്ടിക്ക് എന്യുമറേഷന് ഫോറം ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസറായ ഇരിങ്ങാലക്കുട റവന്യു ഡിവിഷണല്‍ ഓഫീസര്‍ ഷിബു പോള്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി കൈമാറി. ഇലക്ഷന് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ആര്. രേഖ, ഇലക്ഷന് ക്ലര്‍ക്ക് ആതിര, ടെക്നിക്കല്‍ അസിസ്റ്റന്റ് ലിന്‍സി, മനവലശേരി വില്ലേജ് ഓഫീസര്‍ കെ.എസ്. ബിന്ദു എന്നിവര്‍ സന്നിഹിതരായിരുന്നു.

ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്
ഇര തേടിയെത്തിയ ദേശാടനപക്ഷികള്‍
ആനീസിനെ കൊന്നതാര്?അരും കൊല നടന്നിട്ട് ഇന്നേക്ക് ആറ് വര്‍ഷം, പ്രതികള്‍ ഇന്നും കാണാമറയത്ത്
ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രക്തദാന ക്യാമ്പ് നടത്തി
തന്മുദ്ര യുഡിഐഡി സമ്പൂര്‍ണ്ണ രജിസ്ട്രേഷന് ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
ഇരിങ്ങാലക്കുട നഗരസഭാ വെല്‍നെസ് സെന്റര്‍ തുറന്നു