ആനന്ദപുരം റൂറല്‍ ബാങ്ക് കോവിഡ് കെയര്‍ സെന്ററിലേക്ക് വാട്ടര്‍ ഹീറ്റര്‍ ഫ്ളാസ്കുകള്‍ നല്കി
മുരിയാട്: പഞ്ചായത്തില്‍ ആരംഭിക്കുന്ന ഡൊമിസിലിയറി കോവിഡ് കെയര്‍ സെന്ററിലേക്കു ചൂടുവെള്ളം സംഭരിക്കുന്നതിനു വേണ്ടി ഹീറ്റര്‍ ഫ്ളാസ്ക്കുകള്‍ നല്കി. ആനന്ദപുരം റൂറല്‍ ബാങ്ക് പ്രസിഡന്റ് ജോമി ജോണ്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റലിപ്പിള്ളിക്കു ഹീറ്റര്‍ ഫഌസ്ക്കുകള് കൈമാറി. ബാങ്ക് സെക്രട്ടറി കാഞ്ചന നന്ദനന്‍, പഞ്ചായത്ത് സെക്രട്ടറി പി. പ്രജീഷ്, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.പി. പ്രശാന്ത്, വിജയന് കൊളത്താപ്പിളളി, മെമ്പര്‍മാരായ സേവ്യര്‍ ആളൂക്കാരന്‍, സരിത സുരേഷ്, നിജി വല്സന്, കെ. വൃന്ദകുമാരി, ബാങ്ക് ഡയറക്ടര്‍മാരായ കെ.കെ. ചന്ദ്രശേഖരന്, എന്‍.കെ. പൗലോസ് എന്നിവര്‍ സന്നിഹിതരായി.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം