കൂടൽമാണിക്യം ക്ഷേത്രകവാടം സമര്പ്പണം

ഇരിങ്ങാലക്കുട കൂടല്മാണിക്യം തീര്ഥക്കുളം ശുചീകരണത്തിന്റെ ഭാഗമായി കുളത്തിന്റെ വടക്കേ ഭാഗത്തുള്ള കവാടം നവീകരിച്ചു. അവിട്ടത്തൂര് വാരിയത്ത് വിജയകുമാര് വാര്യര് ആണു കവാടം നവീകരിച്ചത്. കവാടം നാളെ (10.7.2020) രാവിലെ 11 നു ക്ഷേത്രം തന്ത്രി എന്.പി. പരമേശ്വരന് നമ്പൂതിരിപ്പാട് ദേവസ്വത്തിനു വേണ്ടി ഏറ്റുവാങ്ങും.