കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്ഗനൈസേഷന് ട്രഷററായി കെ.പി. സെബാസ്റ്റ്യന്‍
ഇരിങ്ങാലക്കുട: കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്ഗനൈസേഷന് (കെയുബിഎസ്ഒ) മഞ്ചേരിയില്‍ വെച്ചു നടന്ന 18ാം സംസ്ഥാന സമ്മേളനത്തില്‍ ജനറല്‍ കൗണ്‍സിലില്‍ ട്രഷററായി തെരഞ്ഞെടുത്ത ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്ക് മെയിന്‍ ബ്രാഞ്ച് സ്റ്റാഫായ (ഐടിയു ബാങ്ക്) കെ.പി. സെബാസ്റ്റ്യന്‍.

ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി