സ്പെഷ്യല്‍ സബ് ജയില്‍ കെട്ടിടം യാഥാര്‍ഥ്യമായി, ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ ഫറന്സിംഗിലൂടെ.
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ മിനി സിവില്‍ സ്റ്റേഷനു സമീപം ഒരു ഏക്കര്‍ 82 സെന്റ് സ്ഥലത്ത് പുതിയതായി നിര്‍മാണം പൂര്‍ത്തീകരിച്ച സ്പെഷ്യല്‍ സബ് ജയില്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിച്ചു. കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ടി.എന്‍. പ്രതാപന് എംപി., പ്രഫ. കെ.യു. അരുണന് എംഎല്‍എ, ജയില്‍ വകുപ്പ് മേധാവി ഋഷിരാജ്സിംഗ് ഐപിഎസ്, ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്പേഴ്സന് നിമ്യ ഷിജു, ജില്ലാ കളക്ടര്‍ എസ്. ഷാനവാസ്, ജില്ലാ റൂറല്‍ പോലീസ് മേധാവി ആര്. വിശ്വനാഥ്, വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്. ഷാജു, മധ്യമേഖല ജയില്‍ ഡിഐജി സാം തങ്കയ്യന് എന്നിവര്‍ പ്രസംഗിച്ചു.
ആധുനിക സ്പെഷ്യൽ സബ് ജയിൽ അനുബദ്ധ വാർത്തകൾക്കായി https://irinjalakuda.news/ijk-sub-jail-2020/ ക്ലിക്ക് ചെയ്യുക

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി